CRE Logo

വിദ്യാർത്ഥികൾക്കായി ഒരു വ്യവസ്ഥാപിത മതപഠന സംവിധാനം

MSM നടത്തുന്ന

പ്രതിവാര പഠന ക്ലാസ്സ്

About CRE

എന്താണ് CRE?

മുജാഹിദ് സ്റ്റുഡന്റ്സ് മൂവ്മെന്റ് (MSM) നടത്തുന്ന പ്രതിവാര പഠന ക്ലാസ്സ് ആണ് CRE. ശാസ്ത്രീയവും കേന്ദ്രീകൃതവുമായ പഠന മാർഗങ്ങളിലൂടെ മതത്തിന്റെ നന്മകളെ കൗമാര മനസ്സിലേക്ക് നിക്ഷേപിക്കുന്നു... ഉത്തമ പൗരന്മാരായി വളരാൻ അവരെ പ്രാപ്തരാക്കുന്നു.

ആർക്കാണ് CRE?

ഹൈ സ്കൂൾ - ഹയർ സെക്കൻഡറി തലങ്ങളിലെ വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്ക് മദ്റസാ പഠനത്തിന് ശേഷം തുടർ മതപഠനത്തിന് അവസരം ഒരുക്കുന്നു.

എന്തുകൊണ്ട് CRE?

ഒരു വിദ്യാർത്ഥി സ്വതന്ത്രമായി ചിന്തിക്കാൻ തുടങ്ങുന്ന പ്രായത്തിൽ അവന്റെ ചിന്തകളെ ശരിയായി നയിക്കുവാൻ പര്യാപ്‌തമായ മത വിദ്യാഭ്യാസ പദ്ധതി.

OUR VISION

  • പുതുതലമുറയിൽ ധാർമിക മൂല്യങ്ങളിലൂന്നിയ സൗഹൃദ കൂട്ടായ്മയെ രൂപപ്പെടുത്തുക.
  • വിഭിന്നങ്ങളായ കരിയർ മേഖലകളിലേക്ക് പോകുമ്പോഴും ഇസ്ലാമിക വിഷയങ്ങളിൽ അടിസ്ഥാന അറിവും അവ പകർന്നു കൊടുക്കാൻ ശേഷിയുമുള്ള പ്രബോധകരെ വാർത്തെടുക്കുക.

OUR MISSION

  • 3 വർഷം കൊണ്ട് അടിസ്ഥാന ഇസ്‌ലാമിക വിജ്ഞാനം നേടി പ്രബോധന രംഗത്തേക്ക് ഇറങ്ങാൻ പ്രാപ്‌തരാക്കുന്നു.
  • CRE കോർഡിനേറ്റർമാരും മെൻ്റർമാരും ആയി അവരെ സംഘാടന രംഗത്തേക്ക് കൊണ്ട് വരുന്നു.
  • ഡിഗ്രി പൂർത്തിയാകുന്നതോടെ C.R.E Facilitator Enrichment Program വഴി പരിശീലനം നേടി C.R.E അധ്യാപകരായി മാറുന്നു.

3

THREE YEAR
CERTIFICATION
PROGRAM

Students will receive an annual certificate each year and a final certificate upon completing the full course.

CRE Journal

A PERSONAL COMPANION ON THE LEARNING JOURNEY

Read More
  • Impactful Islamic thoughts and reflections
  • Space for lecture notes and class activities
  • Self-evaluation sections to track personal growth
  • Selected Duas for daily practice and spiritual development

CRE സവിശേഷതകൾ

  • വിശ്വാസം, കർമം, സംസ്‌കരണം, ചരിത്രം — സമഗ്ര സിലബസ്
  • ഇസ്‌ലാമിക പാഠങ്ങൾ
  • സലഫികളുടെ രീതിശാസ്ത്രം അടിസ്ഥാനമാക്കിയ പഠനരീതി
  • ഇക്‌റാ ബോർഡ്‌ ഓഫ് ഫാക്കൽറ്റിയുടെ പരിശീലനം ലഭിച്ച അധ്യാപകർ
  • ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള അധ്യാപനം
  • സ്കൂൾ-കോളേജ്-പരീക്ഷകൾ പരിഗണിച്ചുള്ള പഠനക്രമം
  • കർമശാസ്ത്ര വിഷയങ്ങളിൽ പ്രായോഗിക പരിശീലനം
  • സെൽഫ് അസ്സെസ്സ്മെന്റ് ടെസ്റ്റുകൾ
  • ഓൺലൈൻ പരീക്ഷാ സൗകര്യം

നമുക്ക് ചേർന്ന് വളരാം
അറിവിന്റെ പാതയിലൂടെ.

ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യൂ